''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തുല്യതാ കേന്ദ്രത്തിന്റെ നിശബ്ദ പ്രവർത്തനത്തിൽ പത്തരമാറ്റ് തിളക്കം


വീണ്ടും ഈ വർഷവും പ്രളയം തുടങ്ങിയ സമയം മുതൽ എല്ലാ ദിവസവും തുല്യതാ കേന്ദ്രത്തിൽ കളക്ഷൻ.നിരവധി പേർ ഇഷ്ടം പോലെ സാധനങ്ങൾ എത്തിക്കുന്നു. അവ ക്യാമ്പിലേയ്ക്ക് നേരിട്ട്, പിന്നീട് പുനലൂർ നഗരസഭയക്ക്, ജില്ലാ കളക്ടറുടെ കളക്ഷൻ സെൻററിലേയക്ക്.വീണ്ടും ഘട്ടം ഘട്ടമായി സംഭരണം.

പ്രളയ ദുരിതവുമായി ബന്ധപ്പെട്ട് പുനലൂർ ഗവ. ഹയർ സെക്കൻററി സ്കൂളിൽ പ്രവർത്തിക്കുന്ന തുല്യതാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഒരു കൈ സഹായം എന്ന നിലയിൽ സമാഹരിച്ച രണ്ടാം ഘട്ടം സഹായ സാധനങ്ങർ പുനലൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ചു നടന്ന ചടങ്ങിൽ നഗരസഭാ ചെയർമൻ ശ്രീ.കെ രാജശേഖരൻ ഏറ്റു വാങ്ങി.
പുനലൂർ തുല്യതാ കോർഡിനേറ്റർ സുരേഷ് കുമാർ സ്വാഗതം ചെയ്തു ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ സി.കെ പ്രതീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി നഗരസഭാ വൈസ് ചെയർമാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, സാക്ഷരതാ മിഷൻ ജില്ലാ അസി. കോർഡിനേറ്റർ ഡി. ശാന്ത വാർഡ് കൗൺസിലർമാർ പ്രിൻസിപ്പാൾ രാജശ്രീ എച്ച്.എം.സി.എസ് അമൃത കേരള ഫോക്കസ് സെക്രട്ടറി വിഷ്ണു ദേവ്, എ.കെ നവാസ്, സുനിൽ.  ജനപ്രതിനിധികൾ സാക്ഷരതാ പ്രവർത്തകർ, തുല്യതാ പഠിതാക്കൾ എന്നിവർ പങ്കെടുത്തു

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.