കുളത്തൂപ്പുഴ: ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വാവുബലി ഇടാൻ എത്തിയ ഭക്തരിൽ നിന്നും ദേവസ്വം ബോർഡിന്റെ പേരിൽ വ്യാജ രസീത് അടിച്ച് വിതരണം ചെയ്ത് പണം കൈക്കലാക്കിയ അമ്പലക്കടവ് ആറ്റിന് കിഴക്കേക്കര വീട്ടിൽ രാമചന്ദ്രൻപിള്ള മകൻ ബാലചന്ദ്രൻ (63) ടിയാളുടെ മകൻ മഹേന്ദ്രൻ (34) എന്നിവരെ കുളത്തൂപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
വാവുബലിക്ക് ദേവസ്വം ബോർഡിന്റെ പേരിൽ വ്യാജ രസീത് അടിച്ച് വിതരണം ചെയ്തവർ അറസ്റ്റിൽ.
കുളത്തൂപ്പുഴ: ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വാവുബലി ഇടാൻ എത്തിയ ഭക്തരിൽ നിന്നും ദേവസ്വം ബോർഡിന്റെ പേരിൽ വ്യാജ രസീത് അടിച്ച് വിതരണം ചെയ്ത് പണം കൈക്കലാക്കിയ അമ്പലക്കടവ് ആറ്റിന് കിഴക്കേക്കര വീട്ടിൽ രാമചന്ദ്രൻപിള്ള മകൻ ബാലചന്ദ്രൻ (63) ടിയാളുടെ മകൻ മഹേന്ദ്രൻ (34) എന്നിവരെ കുളത്തൂപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ