''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥന് ഗുരുതരമായി പരുക്കേറ്റു


പുനലൂര്‍ കലയനാട് പാര്‍വതി ഭവനില്‍ നിത്യനന്ദന്റെ മകന്‍ ഷിബു (50)വിനാണ് പരുക്കേറ്റത്.ഇന്നലെ രാത്രി 8:30 നാണ് സംഭവം ബൈക്കില്‍ കലയനാട് നിന്ന് ശാലേ ജംഗ്ഷനിലുള്ള വീട്ടിലേക്ക് പോകും വഴിക്കാണ് സംഭവം.
റോഡിന്റെ വശത്തുള്ള കൃഷിയിടത്തിലെ വിളകള്‍ നശിപ്പിച്ചു കൊണ്ടിരിന്ന കാട്ടുപന്നി പെട്ടെന്ന് ഷിബുവിന്റെ നേര്‍ക്ക്‌ തിരിയുകയായിരുന്നു.
സഞ്ചരിച്ച ബൈക്കിനെ ആക്രമിക്കുകയും കാലിനു പരുക്കേറ്റു നിയന്ത്രണം തെറ്റി ഇരുചക്രവാഹനത്തില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണ ഷിബുവിനെ വീണ്ടും പന്നി ആക്രമിക്കുകയും നിലവിളി കേട്ട് സമീപത്തുള്ള കൃഷിയിടത്തെ കാവല്‍ക്കാരനും നാട്ടുകാരും എത്തിയാണ് പന്നിയെ വിരട്ടി ഓടിച്ചു ഷിബുവിനെ രക്ഷിച്ചത്.
കാല്‍പാദത്തിനും,കാല്‍മുട്ടിനും,ഇരുകൈകള്‍ക്കും താടിക്കും ഗുരുതരമായി പരുക്കേറ്റ
ഷിബുവിലെ ഉടന്‍ തന്നെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു ചികില്‍സ നല്‍കി.
കിഴക്കന്‍  മലയോര മേഖലകളില്‍ വന്യമൃഗങ്ങളുടെ ആക്രമണവും വ്യാപകമായ നിലയില്‍ കൃഷിനാശവും മൂലം പ്രദേശവാസികള്‍ ദുരിതത്തിലാണ്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.