''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സംശയത്തെ തുടർന്ന് യുവതിയെ വെട്ടി കൊലപ്പെടുത്താൻ ഒപ്പം താമസിച്ച് വന്ന കാമുകന്റെ ശ്രമം.


സംശയത്തെ തുടർന്ന് യുവതിയെ വെട്ടി കൊലപ്പെടുത്താൻ ഒപ്പം താമസിച്ച് വന്ന കാമുകന്റെ ശ്രമം. കഴുത്തിന് വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ യുവതി തിരുവനന്തപുരം മെഡിക്കൽ കോളജിൽ .കാമുകൻ പോലീസ് പിടിയിൽ.വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം.
പിറവന്തൂർ  വെരുകുഴി കുടമുക്ക് അജി ഭവനിൽ  തുളസി - ശകുന്തള ദമ്പതികളുടെ മകൾ ബീന (35)ക്കാണ് വെട്ടേറ്റത്.  ഭർത്താവുമായി പിരിഞ്ഞ് കഴിയുന്ന ബീന രണ്ട് കുട്ടികളുടെ മാതാവാണ്. ഇവരോടൊപ്പം ചാങ്ങപ്പാറ സ്വദേശിയായ അരുൺ  കുറച്ച് നാളായി താമസിച്ചു വരികയാണ്.  ഇയാളാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
മദ്യലഹരിയില്‍ ആയിരുന്ന പ്രതി യുവതിയെ തലങ്ങും വിലങ്ങും വെട്ടിയ ശേഷം മരിച്ചു എന്ന് കരുതി ശേഷം നാട്ടുകാരോട് യുവതിയെ കൊലപ്പെടുത്തിയ കാര്യം അറിയിച്ചു.
അരുണിനെ തടഞ്ഞു വെച്ച നാട്ടുകാര്‍ പത്തനാപുരം പോലീസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് നടന്ന തെരച്ചിലില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ ബീനയെ കണ്ടെത്തുകയായിരുന്നു.
അക്രമത്തിൽ ബീനയുടെ കഴുത്തിലും കൈയ്ക്കും ഗുരുതരമായ പരിക്കുണ്ട്.   ബീന ഇയാളെ ഒഴിവാക്കുവാൻ ശ്രമിക്കുന്നതായുള്ള സംശയം ആണ് ആക്രമണത്തിന് കാരണം എന്ന് പോലീസ് പറയുന്നു.
പത്തനാപുരം സി.ഐ അൻവർ, എസ്.ഐ  പുഷ്പകുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് എത്തിയാണ് ഇവരെ ആംബുലൻസിൽ പുനലൂർ താലൂക്ക്  ആശുപത്രിയിൽ എത്തിച്ചത്.പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക്  മാറ്റി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.