''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ബിജെപി ഏരൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.


ഏരൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും സിപിഎം നേതാവുമായ ആൾ  പീഡനക്കേസിൽ പ്രതിയായതിനെ  തുടർന്ന് ബാങ്കിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ഏരൂർ  സ്കൂളിന്റെ പരിസരത്തു  നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ഏരൂർ സർവീസ് സഹകരണ ബാങ്ക് നു സമീപം പോലീസ് തടഞ്ഞു.
ഇതിനെ തുടർന്ന് മാർചിനെ  അഭിസംബോധന ചെയ്തുകൊണ്ട് ബിജെപിയുടെ കൊല്ലം ജില്ലാ സെക്രട്ടറി അഡ്വവയ്ക്കൽ  സോമൻ സംസാരിച്ചു. പീഡനകേസിൽ പ്രതിയായ സിപിഎം നേതാവും ഏരൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ   ആളെ ബാങ്കിൽ നിന്നും പുറത്താക്കണമെന്നും പൊലീസ് പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പോലീസ് സ്റ്റേഷൻ മാർച്ചുൾപ്പടെയുള്ള പ്രതിക്ഷേധങ്ങൾ   സംഘടിപ്പിക്കുമെന്നും പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചവയ്ക്കൽ സോമൻ പറഞ്ഞു.സിപിഎം നേതാക്കളുടെ വീടുപണി ചെയ്യുന്ന ഉദ്യോഗസ്ഥർ ആയി മാറിയിരിക്കുകയാണ് പോലീസുകാരെന്നും  ഉടനെ തന്നെ പോക്സോകേസിൽ  പ്രതിയായിട്ടുള്ള സിപിഎം നേതാവിനെ  അറസ്റ്റ് ചെയ്യണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു. മാർച്ചിന് ബിജെപി നേതാക്കളായ അയിലറ അനിൽ, കേസരി അനിൽ, വടമൺ ബിജു, ജയചന്ദ്രൻ, തുടങ്ങിയവർ നേതൃത്വം നൽകി.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.