പുനലൂര്‍ മാമ്പഴത്തറ കുറവന്താവളം ബസിന് നേരെ കാട്ടാനയുടെ ആക്രമണം കഷ്ടിച്ച് രക്ഷപ്പെട്ട് യാത്രക്കാര്‍


പുനലൂര്‍ മാമ്പഴത്തറ കുറവന്താവളം ബസിന് നേരെ കാട്ടാനയുടെ ആക്രമണം കഷ്ടിച്ച് രക്ഷപ്പെട്ട് യാത്രക്കാര്‍
പുനലൂര്‍  നിന്നും നിറയെ യാത്രക്കാരുമായി പുനലൂര്‍ സ്റ്റാന്‍ഡില്‍ നിന്നും നാലരക്ക് പോയ ബസിന് നേരെ ആണ് മാമ്പഴത്തറയില്‍ പോകുന്ന വഴിയില്‍ വനത്തില്‍ വെച്ചാണ്  കാട്ടാനയുടെ ആക്രമണം ഉണ്ടായത്.കെ.എസ്.ആര്‍.ടി.സി ബസ്‌ ഡ്രൈവറുടെ അവസരോചിതമായ ഇടപെടലില്‍ ആണ്‍ കാട്ടിലേക്ക്‌ പോയി.
കഴിഞ്ഞ രണ്ടാഴ്ചയായി ആനകളുടെയും,കാട്ടുപോത്തിന്റെയും ശല്യം മാമ്പഴത്തറ മേഖലയില്‍ രൂക്ഷമാണ്. കൃഷികള്‍ ഒന്നും ചെയ്യാന്‍ നിവര്‍ത്തി ഇല്ലാതെ ദുരിതത്തിലാണ്.പകലും രാത്രിയും വഴിനടക്കാന്‍ ഗ്രാമീണര്‍ ഭയപ്പെടുകയാണ്.പുറംലോകവുമായി ആകെ ഉള്ള ബന്ധം കെ.എസ്.ആര്‍.ടി.സി ബസ്‌ മാത്രമാണ് അതും കാട്ടാന ശല്യത്തില്‍ ഇതു നിമിഷവും നിലക്കാവുന്ന അവസ്ഥയിലും.ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കണം 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.