''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനൊരുങ്ങി കൊല്ലം നഗരം

സമസ്ത മേഖലകളിലും സമഗ്ര വികസനം സാധ്യമാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാന്ഒരുങ്ങി കൊല്ലം നഗരം. കാല്‍നൂറ്റാണ്ട് മുന്നില്‍ കണ്ടുള്ള വികസന സാധ്യകളാണ് കോണ്ക്ലേവ് ചര്ച്ച ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തില്കൃഷി, ടൂറിസം, ഫിഷറീസ്, പരമ്പരാഗത വ്യവസായം എന്നീ മേഖലകളെ മുന്നിര്ത്തിയുള്ള വികസന രൂപരേഖയാണ് തയ്യാറാകുന്നത്.
നഗരഹൃദയമായ ചിന്നക്കടയില്‍വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി മള്‍ട്ടി പാര്‍ക്കിങ് സംവിധാനം വരുന്നു. ടൂറിസം മേഖലയിലെ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്താന്‍പരിസ്ഥിതി സൗഹൃദ വികസനമാണ് വിഭാവനം ചെയ്യുന്നത്.
മത്സ്യബന്ധന മേഖലയില്വളരെ മുന്നിലായതിനാല്കയറ്റുമതി മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്നല്കും. എക്സ്പോര്‍ട്ടിങ് ഹബ് ആക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
2020 തോട് കൂടി കൊല്ലം തോട് വഴിയുള്ള ജലഗതാഗതം സുഗമമാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മുന്നോട്ട് വച്ചു. കൊല്ലം തോട് മാലിന്യമുക്തമാക്കുന്നതിനാണ് പ്രഥമ പരിഗണന. ഇതുവഴി നീരൊഴുക്ക് വീണ്ടെടുത്ത് ഗതാഗതം പുനസ്ഥാപിക്കാം.
പാര്വ്വതിമില്ല്, ആശ്രമം, ആണ്ടാമുക്കം, എന്നിവിടങ്ങളിലെ കാടുകയറിയ ഇടങ്ങളെ എങ്ങനെ ഫലവത്തായി ഉപയോഗിക്കാം എന്നതും ചര്ച്ച ചെയ്തു.
മണ്ട്രോതുരുത്തിലെ കണ്ടല്കാടുകളുടെ സംരക്ഷണം ശക്തിപ്പെടുത്താനുള്ള നിര്ദ്ദേശങ്ങള്ഉയര്ന്നു. പരിസ്ഥിതിലോല പ്രദേശമായിതിനാല്വന്കിട നിര്മ്മാണപ്രവര്ത്തനങ്ങള്ഒഴിവാക്കണം എന്നാണ് പൊതു അഭിപ്രായം.
നഗരത്തിന്റെ ജലസാമീപ്യം പരിഗണിച്ച് ക്ലീന്‍ സിറ്റി എന്നതിനൊപ്പം ബ്ലു സിറ്റിയിലേക്കും കൂടി മാറണം. അഷ്ടമുടി കായല്‍ , ശാസ്താംകോട്ട തടാകം എന്നിവയുടെ സംരക്ഷണവും ഉറപ്പ് വരുത്തണം. രാജ്യത്തിനു അകത്തും പുറത്തും നിന്നുള്ള 60 അര്ബന്ഡിസൈനര്മാരാണ് കോണ്ക്ലേവില്പങ്കെടുക്കുന്നത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.