പത്തനാപുരം: മാങ്കോട് സ്വദേശിയായ അൻസാലിനെ മുഖം മൂടിയണിഞ്ഞെത്തിയ സംഘം മർദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ആറു പ്രതികളിൽ ഒന്നാം പ്രതിയായ പത്തനാപുരം തെക്കേക്കൊൺ പാടം ശിഹാബ് മൻസിലിൽ ഷാഹുൽ ഹമീദ് മകൻ 28 വയസുള്ള പാടം ഷിഹാബെന്ന ഷിഹാബാണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. മുമ്പൊരിക്കൽ ശിഹാബ് അൻസിലിന്റെ സുഹൃത്തിനെ മർദ്ദിക്കുകയും ആയത് അൻസല്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു . ഇതിലുള്ള വിരോധമാണ് അക്രമത്തിനു കാരണം കേസിലെ മറ്റു പ്രതികൾ നേരത്തെ പോലീസ് പിടിയിലായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയിരുന്ന പ്രതിയെ 17.08.2019 തീയതി പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മുഖം മൂടിയണിഞ്ഞു കൊലപാതകശ്രമം പ്രതി അറസ്റ്റിൽ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ