''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മുളയില്‍ സംഗീത വിസ്മയം തീര്‍ത്ത് ലോക മുള ദിനാഘോഷം


മുളയില്‍  ശുദ്ധ സംഗീതം  പൊഴിച്ച് ലോക മുള ദിനമാഘോഷിച്ചു . ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഡി ടി പി സിയുടെയും ഗ്രീന്‍ ഗോള്‍ഡ് ക്രാഫ്റ്റ് വില്ലേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി മേയര്‍            വി രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു.  ജലവും മണ്ണും സംരക്ഷിക്കാന്‍ കാരണമാകുന്ന മുളങ്കൂട്ടങ്ങളുടെ സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും കോര്‍പ്പറേഷനില്‍ ഉടന്‍ തുറക്കുന്ന പാര്‍ക്ക്  ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ മുളങ്കൂട്ടങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ മുന്‍കൈയെടുക്കുമെന്നും മേയര്‍ പറഞ്ഞു.
 ഗ്രീന്‍ ഗോള്‍ഡ് ക്രാഫ്റ്റ് വില്ലേജ് ട്രെയിനര്‍ സന്തോഷിന്റെ  നേതൃത്വത്തിലുള്ള  കലാകാര•ാരാണ് മുളയില്‍ മാന്ത്രിക സംഗീതം തീര്‍ത്തത്. മുളയില്‍ തീര്‍ത്ത  കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും  അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.
മുളങ്കൊട്ട, മുറം, മറ്റ് അടുക്കള ഉപകരണങ്ങള്‍ എന്നിവയ്ക്കു പുറമെ  ഈടുനില്‍ക്കുന്ന പ്ലൈവുഡ്, കംപ്യൂട്ടര്‍ കീബോര്‍ഡ്, മൗസ്, തൂക്കുവിളക്ക്, മുളവീട്, കര്‍ട്ടണുകള്‍, ഇരിപ്പിടങ്ങള്‍, ബിരിയാണിക്കുറ്റികള്‍, മുളങ്കുഴലുകള്‍, ഗ്ലാസുകള്‍ എന്നിവ മുളയുടെ സാധ്യതകള്‍ക്ക് സാക്ഷ്യമായി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.