ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ദേശീയപാത സ്ഥലമെടുപ്പ്: കലക്ടര്‍ സന്ദര്‍ശനം നടത്തി


ദേശീയ പാത 66 നാലുവരിപ്പാതയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ സന്ദര്‍ശനം നടത്തി. അലൈന്‍മെന്റ് കല്ലുകള്‍ യാഥാസ്ഥാനത്തുണ്ടോ എന്ന് പരിശോധിക്കുകയും ഏറ്റെടുക്കുന്ന സ്ഥലത്തെ വിസ്തൃതി, നഷ്ടങ്ങളുടെ കണക്കെടുപ്പ് എന്നിവ കൃത്യമായും വേഗത്തിലും നടത്തണമെന്നും കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ശക്തികുളങ്ങര വില്ലേജിലെ നീണ്ടകര മുതല്‍ ആല്‍ത്തറമൂട് വരെയുള്ള സ്ഥലത്താണ് കലക്ടര്‍ സന്ദര്‍ശനം നടത്തിയത്. സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ബിപിന്‍ കുമാര്‍, വാല്യൂവേഷന്‍ അസിസ്റ്റന്റ് ബിനോയ് ബേബി, ആര്‍ ഐ ആശാ ഷാഹിന, സര്‍വേ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.