''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വൈവിധ്യങ്ങളുടെ കൂടിച്ചേരലോടെ ഓണം വാരാഘോഷ സമാപനം


കൊല്ലം ബീച്ചില്‍   ലഹരി വിമുക്തി സന്ദേശവുമായി  പട്ടം പറത്തി  കുട്ടികള്‍.
മദ്യ - മയക്കുമരുന്ന്  മോചനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാന  ലഹരിവര്‍ജ്ജന മിഷന്‍  'വിമുക്തി'യുടെ ഭാഗമായി കൊല്ലം  നഗരസഭയും എക്‌സൈസ് വകുപ്പും സംയുക്തമായി   നടത്തിയ ലഹരി  വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയാണ് പൊതുജന പങ്കാളിത്തത്തോടെ നടന്നത്.  മേയര്‍  വി. രാജേന്ദ്രബാബു ഉദ്ഘാടനം നിര്‍വഹിച്ചു. ഓരോ ഓണക്കാലവും ആഘോഷങ്ങള്‍ക്കപ്പുറം നല്ലൊരു നാളേക്കുള്ള മികച്ച  തുടക്കവുമായിരിക്കണമെന്ന്   മേയര്‍ പറഞ്ഞു. കുട്ടികള്‍ക്കൊപ്പം പട്ടം പറത്താനും അദ്ദേഹം  പങ്കുചേര്‍ന്നു. മജീഷ്യന്‍ ബോസ് മാജിക് ഷോ അവതരിപ്പിച്ചു.
ഫിറ്റ്‌നസ് ട്രെയിനര്‍ അമ്പിളി കണ്ണന്‍ അവതരിപ്പിച്ചത്  സുംബാ ഫിറ്റ്‌നസ് ക്ലാസ്.പോണ്ടിച്ചേരി നൃത്ത വിസ്മയം  മുതല്‍ മെഗാ ഷോവരെ  ഒരുക്കിയ  ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ വിപുലമായ ഓണാഘോഷം ഏറെ ആകര്‍ഷകമായി. ആശ്രാമം  ചില്‍ഡ്രന്‍സ് പാര്‍ക്ക്, നീരാവില്‍ നവോദയ ഗ്രന്ഥശാല എന്നിവിടങ്ങളില്‍  പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, രാജസ്ഥാന്‍, മണിപ്പൂര്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഗോത്രവര്‍ഗ്ഗ നൃത്തരൂപങ്ങള്‍ അരങ്ങേറി.
കൊല്ലം ബീച്ചില്‍ ബഡായി ബംഗ്ലാവ് ഫെയിം ആര്യയും സംഘവും അവതരിപ്പിച്ച മെഗാ ഷോ  ജനഹൃദയങ്ങള്‍ കീഴടക്കി. വലിയ പൊതുജനപങ്കാളിത്തത്തോടെ ആണ് ഈ വര്‍ഷത്തെ ഓണം വാരാഘോഷം നടന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.