എഴുകോൺ: ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ കരീപ്ര വാക്കനാട് ഉളകോട് ഈയംകുന്ന് ജസ്ന മൻസിലിൽ യൂസഫ് കുട്ടി മകൻ 28 വയസുള്ള അയൂബ് ഖാനാണ് എഴുകോൺ പോലീസിന്റെ പിടിയിലായത്. പോലീസിന് വിവരം ലഭിച്ചതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ എഴുകോൺ ഇൻസ്പെക്ടർ ശിവപ്രകാശ് എസ്.ഐ. മാരായ ബാബു കുറുപ്പ്, രവികുമാർ, എസ്സി.പി.ഒ ബിനു ജോർജ്, സി.പി.ഒ ചന്ദ്രകുമാർ എന്നിവരടങ്ങുന്ന സംഘം തന്ത്രപരമായി കീഴ്പ്പെടുത്തുകയായിരുന്നു.
ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ
എഴുകോൺ: ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ കരീപ്ര വാക്കനാട് ഉളകോട് ഈയംകുന്ന് ജസ്ന മൻസിലിൽ യൂസഫ് കുട്ടി മകൻ 28 വയസുള്ള അയൂബ് ഖാനാണ് എഴുകോൺ പോലീസിന്റെ പിടിയിലായത്. പോലീസിന് വിവരം ലഭിച്ചതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ എഴുകോൺ ഇൻസ്പെക്ടർ ശിവപ്രകാശ് എസ്.ഐ. മാരായ ബാബു കുറുപ്പ്, രവികുമാർ, എസ്സി.പി.ഒ ബിനു ജോർജ്, സി.പി.ഒ ചന്ദ്രകുമാർ എന്നിവരടങ്ങുന്ന സംഘം തന്ത്രപരമായി കീഴ്പ്പെടുത്തുകയായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ