''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പെരിനാട് പഞ്ചായത്തില്‍ പ്രഭാത ഭക്ഷണ പദ്ധതി തുടങ്ങി


തികച്ചും അപ്രതീക്ഷിതമായി എത്തിയ വിശിഷ്ട വ്യക്തിയാണ് വെള്ളിമണ്‍ സര്‍ക്കാര്‍ യു പി സ്‌കൂളിലെ കുട്ടികളുമായി പ്രഭാത ഭക്ഷണം പങ്കിട്ടത്. ചൂട് ഇഡ്ഡ്‌ലിയും സാമ്പാറും സ്‌നേഹവായ്‌പ്പോടെ വാരിക്കൊടുത്തത് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കുരുന്നുകള്‍ക്കൊപ്പം ചേര്‍ന്ന് മന്ത്രി നിര്‍വഹിച്ചത് പെരിനാട് പഞ്ചായത്ത് നടപ്പിലാക്കുന്ന സ്‌കൂള്‍ പ്രഭാത ഭക്ഷണ പരിപാടി.
എല്ലാ കുട്ടികള്‍ക്കും ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ എന്ന് മന്ത്രി പറഞ്ഞു. ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിയും കമ്പ്യൂട്ടര്‍, പ്രൊജക്ടര്‍ എന്നിവ സഹിതം ആധുനികവത്കരണം നടപ്പിലാക്കിയും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസമാണ് ഉറപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങില്‍ പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ അനില്‍ അധ്യക്ഷനായി. മറ്റു ജനപ്രതിനിധികള്‍, കയര്‍ഫെഡ് ഡയറക്ടര്‍ എസ് എല്‍ സജികുമാര്‍, ഹെഡ്മാസ്റ്റര്‍ വി അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.