''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

'പോഷണ്‍ മാഹ്' - ബോധവല്‍ക്കരണവുമായി ആരോഗ്യവകുപ്പ്

'പോഷണ്‍ മാഹ്' ബോധവല്‍ക്കരണ പരിപാടികളുമായി ആരോഗ്യവകുപ്പ്. സെപ്റ്റംബര്‍ 17 മുതല്‍ ഒക്‌ടോബര്‍ 16 വരെ ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് വാരാചരണം.
ആറ് വയസുവരെയുള്ള കുട്ടികളിലെ വിളര്‍ച്ച നിര്‍മാര്‍ജനം, വയറിളക്കം തടയുന്നതിനായി പരിസരശുചിത്വം, കൈകഴുകല്‍, ശുചിമുറികളുടെ ഉപയോഗം, കുടിക്കാന്‍ ശുദ്ധജലം ലഭ്യമാക്കുക തുടങ്ങിയവയെല്ലാം 'പോഷന്‍ മാഹ്'യുടെ  ഭാഗമായി നടപ്പിലാക്കുന്നു.
അങ്കണവാടി ടീച്ചര്‍മാരും ആശാവര്‍ക്കര്‍മാരും പരമാവധി അമ്മമാരെയും കുട്ടികളെയും കൗമാരക്കാരെയും പങ്കെടുപ്പിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തണം. മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെട്ട സംഘങ്ങളുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നടത്തേണ്ടത് എന്ന് ഡി എം ഒ നിര്‍ദേശിച്ചു.
പ്രാഥമികാരോഗ്യകേന്ദ്രം, സാമൂഹ്യാരോഗ്യകേന്ദ്രം, സ്‌കൂള്‍-കോളേജ് തലങ്ങള്‍ വഴിയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ നാഷണല്‍ ന്യൂട്രീഷന്‍ മിഷന്റെ നേതൃത്വത്തിലുള്ള പ്രചരണ വാഹനമായ പോഷണ്‍ എക്‌സ്പ്രസ് ജില്ലയില്‍ പര്യടനം നടത്തും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.