''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂർ ഫെസ്റ്റ് 24 ന് സമാപിക്കും


പുനലൂർ മുനിസിപ്പാലിറ്റിയും തിരുവനന്തപുരം ഫാസിയാമോ ഇവൻറ്സും ചേർന്ന് ചെമ്മന്തൂർ മുനിസിപ്പൽ ഗ്രൗണ്ടിൽ സംഘടിപ്പിച്ച് വന്നിരുന്ന ഓണം ഫെസ്റ്റ് സെപ്തംബർ 24 ന് സമാപിക്കും.
ഇന്നലെ (ഞായർ ) നടന്ന സാംസ്കാരിക സമ്മേളനം കെ.ബി ഗണേഷ്കുമാർ എം.എൽ. എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ കെ.രാജശേഖരൻ അദ്ധ്യക്ഷനായി. എം.എ.രാജഗോപാൽ, സുഭാഷ് ജി നാഥ്, രാമസ്വാമി പിള്ള, വി. ഓമനക്കുട്ടൻ, ഉമ നായർ, രശ്മി എന്നിവർ സംസാരിച്ചു. രാത്രി 7.30ന് പ്രശസ്ത പിന്നണി ഗായകരായ സോണിയ, വിഷ്ണുരാജ് എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരം കുട്ടിയും കോലും ബാൻഡ് ട്രൂപ്പിന്റെ മൂസിക്കൽ ഫ്യൂഷൻ അരങ്ങേറി.
ആയിരക്കണക്കിനാളാണ് നിത്യേന ഫെസ്റ്റിവൽ നഗറിൽ ഒരുക്കിയിട്ടുള്ള വാണിജ്യ സ്റ്റാളുകളിലും 12ഡി തീയറ്ററിലും അമ്യൂസ്മെന്റ് പാർക്കിലും ഫുഡ് കോർട്ടിലും എത്തുന്നത്. സമാപന ദിവസമായ
സെപ്തംബർ 24ന് മ്യൂസ് ഹോളിക് ബാൻഡിന്റെ ലൈവ് മ്യൂസിക് ഷോയും അരങ്ങേറും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.