ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഡ്രൈ ഡേയിൽ മദ്യവിൽപ്പന നടത്തിവന്ന സംഘം പുനലൂർ റെയിൽവേ പോലീസിന്റെ പിടിയിൽ


ഡ്രൈ ഡേയിൽ മദ്യവിൽപ്പന നടത്തിവന്ന സംഘം പുനലൂർ റെയിൽവേ പോലീസിന്റെ പിടിയിൽ തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന് കേരളത്തിൽ കച്ചവടം നടത്തിക്കൊണ്ടിരുന്ന വിദേശമദ്യം ആണ് പോലീസ് പിടികൂടിയത്. പുനലൂർ റയിൽവേ സ്റ്റേഷനിൽ 125 കോർട്ടർ കുപ്പി മദ്യം പിടികൂടി. 3 പേരെ പുനലൂർ റയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
 എഗ്മൂർ കൊല്ലം ട്രെയിനിൽ നിന്നും  തമിഴ്നാട് സ്വദേശികളായ യാത്രക്കാരിൽ നിന്നുമാണ്    130 കുപ്പി മദ്യം 2 ബാഗുകളിൽ കൊണ്ടുവന്നത് പിടികൂടിയത്.
ഇവർ ഡ്രൈ ഡികളിൽ മദ്യം കൊണ്ടുവന്നു സ്ഥിരമായി വിൽപ്പന നടത്തിവരുന്ന സംഘത്തിൽ പെട്ടവരാണെന്നു റെയില്‍വേ പോലീസ് ഇന്‍സ്പെക്റ്റര്‍ ഷാജഹാന്‍ പറഞ്ഞു.
ചെങ്കോട്ട സ്വദേശികളായ ശങ്കർ ഗണേഷ്,നന്തരാജൻ,ദത്തൻ എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.