''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അനധികൃത തട്ടുകടകള്‍ക്കെതിരെ പരിശോധന ശക്തമാക്കും: ജില്ലാ കലക്ടര്‍

അനധികൃത തട്ടുകടകള്‍ക്കെതിരെ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസര്‍. പ്രതിദിനം പ്രതിരോധം ആരോഗ്യ ജാഗ്രതയുടെ ഭാഗമായി കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി സുരക്ഷിതമല്ലാതെ ഭക്ഷണവില്‍പ്പന നടത്തുന്നവരില്‍ നിന്നും പിഴ ഈടാക്കും.
  പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും കൂത്താടി ഉറവിട നശീകരണത്തിനുമായി ബോധവത്കരണ പരിപാടികള്‍ നടത്തും. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ  ഭാഗമായി പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഫിഷറീസ്,  അഗ്രികള്‍ച്ചര്‍, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നീ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന്  സ്‌കൂള്‍ അസംബ്ലികള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യ ബോധവത്കരണ സന്ദേശം നല്‍കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിണര്‍ ക്ലോറിനേഷന്‍, കൂത്താടി ഉറവിട നശീകരണം എന്നിവ ശക്തിപ്പെടുത്തും. കിഴക്കന്‍ മേഖലകളിലെ റബ്ബര്‍ പ്ലാന്റേഷനുകളില്‍ കൂത്താടി ഉറവിട നശീകരണം ശക്തിപ്പെടുത്താനും കൂത്താടി വളരാനുള്ള സാഹചര്യമൊരുക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാനും മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് ജന്തുജന്യരോഗങ്ങള്‍ തടയുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.
സബ് കലക്ടര്‍ അനുപം  മിശ്ര, ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ ആര്‍ സന്ധ്യ, ഡോ ജെ മണികണ്ഠന്‍, ശുചിത്വമിഷന്‍, ഹരിത കേരളം മിഷന്‍,  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കൃഷി വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.