TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂർ മുൻ എംഎൽഎ സ.പി കെ.ശ്രീനിവാസന്റെ സഹധർമ്മിണിയും മുൻ എം എൽ എ .സ.പി എസ്സ് .സുപാലിന്റെ മാതാവും ആയ സരളമ്മ ടീച്ചർ അന്തരിച്ചു.

അഞ്ചൽ: സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കെ സി ഗോവിന്ദന്റെ മകളും സിപിഐ നേതാവും പുനലൂർ മുൻ എംഎൽഎയുമായിരുന്ന പി കെ ശ്രീനിവാസന്റെ ഭാര്യയുമായ ഏരൂർ പണയിൽ വീട്ടിൽ ജി സരളമ്മ (87) നിര്യാതയായി. മക്കൾ: പരേതനായ പി എസ് സുനിൽ,പി എസ് സുമൻ, പിഎസ് സുവാസ് (അബുദാബി), മുൻ എംഎൽഎ പിഎസ് സുപാൽ മരുമക്കൾ: ലീന, മിനി (എസ് സി ബി ഏരൂർ), മഞ്ജു (അബുദാബി) റീന (ടീച്ചർ,സിപി എച്ച് എസ് എസ് കടയ്ക്കൽ) പൊതുദർശനം ഇന്ന് (4/10) രാവിലെ 7 മണിമുതൽ ഏരൂർ പണയിൽ വീട്ടിൽ സംസ്ക്കാരം ഉച്ചയ്ക്ക് 1 ന് .
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.