തൊടിയിൽ വയലിൽ പുത്തൻവീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ പി സരസമ്മ (95) നിര്യാതയായി.
കല്ലുംതാഴം:തൊടിയിൽ വയലിൽ പുത്തൻവീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ പി സരസമ്മ (95) നിര്യാതയായി. മക്കൾ: പരേതനായ ശശിധരൻ, ലളിത, ഓമന, വൽസല, അജയൻ, യമുന, ചിത്ര. മരുമക്കൾ: സരള, രമണൻ, പരേതനായ ആനന്ദൻ, ഉണ്ണികൃഷ്ണൻ, രേണുക, ബാബു, രാധാകൃഷ്ണൻ.
മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ എട്ടിന്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ