''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നഗരത്തില്‍ ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കണം - ജില്ലാ കലക്ടര്‍

നഗര പ്രദേശങ്ങളില്‍ ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുള്‍ നാസര്‍. തീപിടുത്ത അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഫയര്‍ എന്‍ജിനുകളില്‍ ജലം നിറക്കുന്നതിനുള്ള സംവിധാനമാണിത്.  റോഡ് ടാറിംഗ് പ്രവര്‍ത്തനങ്ങളുടെ ഫലമായി ഹൈഡ്രന്റുകള്‍ മണ്ണിനടിയില്‍പ്പെട്ടതായി ജില്ലാ ഫയര്‍ ഓഫീസര്‍ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അവ പുന:സ്ഥാപിക്കാന്‍ കലക്ടര്‍ ഉത്തരവിട്ടത്.
ജല അതോറിറ്റി കൊല്ലം സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ മണ്ണിനടിയില്‍പെട്ട ഹൈഡ്രന്റുകള്‍  സ്ഥാപിച്ചിരുന്ന സ്ഥലത്തിന്റെ രൂപരേഖ തയ്യാറാക്കി അതത് നഗരസഭ സെക്രട്ടറിമാര്‍ക്ക് 30 ദിവസത്തിനകം നല്‍കണം.  നഗരസഭാ സെക്രട്ടറിമാര്‍ ജല അതോറിറ്റിയുമായി ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കണം. 60 ദിവസത്തിനുള്ളില്‍ മണ്ണിലടിയിലായ ഹൈഡ്രന്റുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തുകയും വേണം.
ജില്ലാ ഫയര്‍ ഓഫീസര്‍ സമര്‍പ്പിച്ച രൂപരേഖപ്രകാരം നിശ്ചിത സ്ഥലങ്ങളില്‍ പുതിയ ഹൈഡ്രന്റുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് നഗരസഭാ സെക്രട്ടറിമാര്‍ക്ക് 120 ദിവസമാണ് അനുവദിച്ചിട്ടുള്ളത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.