''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സർക്കാർ ആശുപത്രിയിൽ കയറി ബഹളം വക്കുകയും ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തയാൾ പിടിയിൽ.


കുണ്ടറ: കുണ്ടറ താലൂക്ക് ആശുപത്രിയിൽ 03.10.19 വൈകിട്ട് 5 മണി കഴിഞ്ഞ സമയത്തു കടന്നു ചെന്ന് ബഹളം വക്കുകയും ഡ്യൂട്ടി ഡോക്ടർ ഉൾപ്പെടെ ഉള്ളവരുടെ ജോലിക്കു തടസ്സം വരുത്തുകയും ചെയ്ത കേസിൽ പ്രതിയായ മുഖത്തല തട്ടാർക്കോണം കാരുവേലിൽ വീട്ടിൽ നാരായണ പിള്ള മകൻ 47 വയസ്സുള്ള കൃഷ്ണകുമാറാണ് കുണ്ടറ പോലീസിന്റെ പിടിയിലായത്. ചികിത്സ സമയം സംബന്ധിച്ച് ആശുപത്രി ജീവനക്കാരുമായി തർക്കിച്ച പ്രതി ഡോക്ടറോട് ബഹളം വക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതു മൂലം ആശുപത്രിയിലെ ഡോക്ടർ, നേഴ്സ് ഉൾപ്പെടെയുള്ളവരുടെ ജോലി തടസ്സപ്പെടുകയും ചികിത്സ കാത്തു നിന്ന രോഗികൾക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു. കുണ്ടറ എസ്.ഐ ഗോപകുമാർ, എ.എസ്.ഐ ജോൺസൺ, ഡ്രൈവർ എസ. സി.പി.ഒ കബീർ, സി.പി.ഒ സിബി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.