''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെ ഫോര്‍ കെ പ്രചാരണ വീഡിയോ ക്ഷണിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനശേഖരണാര്‍ഥം ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന കൊല്ലം ഫോര്‍ കേരളം (കെ ഫോര്‍ കെ) കബഡി-വോളിബോള്‍ ദേശീയ ടൂര്‍ണമെന്റിന്റെ പ്രചാരണ വീഡിയോ തയ്യാറാക്കാന്‍ അവസരം. തിരഞ്ഞെടുക്കപ്പെടുന്ന വീഡിയോകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.
പരമാവധി ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള എച്ച് ഡി ഫോര്‍മാറ്റിലുള്ള വാട്ടര്‍മാര്‍ക്ക് ഇല്ലാതെയുള്ള വീഡിയോകളാണ് സമര്‍പ്പിക്കേണ്ടത്. ഡി വി ഡി/പെന്‍ഡ്രൈവിലാക്കി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ് നല്‍കേണ്ടത്.
പകര്‍പ്പവകാശം സംഘാടക സമിതിയില്‍ നിക്ഷിപ്തമായിരിക്കും. ഫയല്‍ ഫുട്ടേജോ മറ്റുള്ളവര്‍ക്ക് പകര്‍പ്പവകാശമുള്ള ദൃശ്യങ്ങളോ സംഗീതമോ ഉപയോഗിക്കരുത്. ഒറിജിനല്‍ പശ്ചാത്തല സംഗീതം (ആവശ്യമെങ്കില്‍) മാത്രമേ ഉപയോഗിക്കാവൂ. വീഡിയോ ഒക്‌ടോബര്‍ 24നകം സമര്‍പ്പിക്കണം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.