''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മെഡലുകള്‍ വാരിക്കൂട്ടി എന്നാല്‍ തുടര്‍പരിശീലനത്തിനും പഠനത്തിനും മാര്‍ഗ്ഗമില്ലാതെ സനില്‍

അംഗീകാരങ്ങളും മെഡലുകളും വാരിക്കൂട്ടി കായികതാരം എന്നാല്‍ തുടര്‍പരിശീലനത്തിനും പഠനത്തിനും മാര്‍ഗ്ഗമില്ലാതെ സനില്‍ ചാലിയക്കര ഉപ്പുകുഴി കമ്പിലൈനില്‍ സനില്‍ ഭവനില്‍ സനില്‍ കേരളത്തിനു ഒരു പക്ഷെ ഇന്ത്യക്ക്‌ തന്നെ പ്രതീക്ഷ നല്‍കുന്ന കായിക താരം ആണ്.പ്രതികൂല സാഹചര്യത്തില്‍ പോലും ഈ യുവാവ് കായിക മല്‍സരങ്ങളില്‍ വാരിക്കൂട്ടിയ സര്‍ട്ടിഫിക്കറ്റുകളും,മെഡലുകളും നിരവധിയാണ്. രാത്രിയില്‍ ആന ഇറങ്ങുന്ന മാമ്പഴത്തറ വനം തുടങ്ങുന്ന ഉപ്പുകുഴിയില്‍ വനപ്രദേശത്തിന്റെ തുടക്കത്തില്‍ താമസിക്കുന്ന സനിലിന്റെ വീടിന്റെ മുന്നില്‍ ആന വരുന്നത് നിത്യ സംഭവം രാത്രിയില്‍ ഭീതിയോടെ ഉറങ്ങാതെ കഴിച്ചുകൂട്ടി അരപട്ടിണിയും മുഴുപട്ടിണിയും ആയി പ്ലസ്‌ ടൂ വരെ പഠിച്ച യുവാവ് തികഞ്ഞ പ്രതികൂലാവസ്ഥയില്‍ പോലും കഴിവ് തെളിയിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന 10000 മീറ്റര്‍ ഓട്ടമത്സരത്തില്‍ സ്വര്‍ണ്ണ മെഡലും, 5000 മീറ്റര്‍ ഓട്ട മത്സരത്തില്‍ വെള്ളി മെഡലും കൂടാതെ കൊല്ലം ജില്ല അമേച്വര്‍ അത്ലറ്റ് 1500, 800 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണ മെഡലുകളും സംസ്ഥാനത്ത് വിവിധ മല്‍സരങ്ങളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റുകളും എന്നാല്‍ ഇവ സൂക്ഷിച്ചു വെക്കുവാന്‍ പോലും വേണ്ട സംവിധാനങ്ങള്‍ ഇല്ലാത്ത ഈ യുവാവിന് ആരില്‍ നിന്നും ഒരു പ്രോത്സാഹനവും ഇതുവരെ ലഭിച്ചിട്ടില്ല.ഹരിജന്‍ വിഭാഗത്തില്‍പ്പെട്ട ഈ യുവാവിന് സര്‍ക്കാര്‍ സഹായങ്ങളോ പ്രോല്‍സാഹനങ്ങളോ ലഭിച്ചിട്ടില്ല. സ്പോഴ്സ്‌ താരങ്ങളെ എക്കാലവും അവഗണിക്കുന്നതില്‍ കുപ്രസിദ്ധരായ തെന്മല പഞ്ചായത്ത് മുമ്പ്‌ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വര്‍ണ്ണം നേടിയ തോമസ്‌ കുട്ടി എന്ന കായികതാരത്തെയും അവഗണിച്ചത് വാര്‍ത്തയായിരുന്നു സനല്‍ പഞ്ചായത്ത് പ്രസിഡന്റ് ലൈലജയുടെ വാര്‍ഡില്‍ താമസക്കാരന്‍ ആണ് എന്നാല്‍ ഈ യുവാവിന് ലഭിച്ച അംഗികാരങ്ങള്‍ പട്ടികജാതിക്കാരന്‍ ആയതിനാല്‍ പഞ്ചായത്ത് പ്രസിഡന്റ് അവഗണിച്ചു എന്നാരോപണം ഉണ്ട്.
സ്പോഴ്സ്‌ പരിശീലനത്തിനും തുടര്‍പഠനത്തിനും ആഗ്രഹിക്കുന്ന ഈ യുവാവിന്റെ ആഗ്രഹം എങ്ങനെ പൂര്‍ത്തീകരിക്കാന്‍ കഴിയും എന്നറിയാതെ വിഷന്മിക്കുന്ന വികലാംഗനായ പിതാവും,രോഗിയായ മാതാവും മൂന്ന് സഹോദരികളും അടങ്ങുന്ന സ്ഥിര ജോലിയോ വരുമാനമോ ഇല്ലാത്ത ഈ കുടുംബത്തെ സഹായിക്കുവാന്‍ സുമനസുകള്‍ തയ്യാര്‍ ആയാല്‍ ഈ യുവാവ് കേരളീയ സമൂഹത്തിനു ഒരു മുതല്‍ക്കൂട്ടാവും എന്ന കാര്യത്തില്‍ സംശയമില്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.