TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വിവരാവകാശത്തിന് മറുപടി വേഗത്തിലാക്കണം - കമ്മീഷന്‍

വിവരാവകാശ നിയമ പ്രകാരം നല്‍കുന്ന അപേക്ഷയി•േല്‍ പരമാവധി വേഗത്തില്‍ മറുപടി നല്‍കണമെന്ന് വിവരാവകാശ കമ്മീഷണര്‍ കെ വി സുധാകരന്‍. വിവരാവകാശ നിയമപ്രകാരം നല്‍കുന്ന അപേക്ഷകളില്‍ 30 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിയമമെങ്കിലും പരമാവധി വേഗത്തില്‍ അത് ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സിറ്റിങ്ങില്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. വേഗത്തില്‍ മറുപടി നല്‍കാന്‍ പറ്റുന്ന അപേക്ഷകളില്‍ പോലും 30 ദിവസം പൂര്‍ത്തിയാകാതെ ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുന്നില്ലെന്ന സാഹചര്യത്തെ തുടര്‍ന്നാണ് കമ്മീഷന്റെ  നിര്‍ദേശം.
സിറ്റിങ്ങില്‍ എസ് പി ഐ ഒ മാര്‍ കാരണം കാണിക്കാതെ വിട്ടു നില്‍ക്കാന്‍ പാടില്ല. കാരണം കാണിക്കാതെ ഹാജരാകാതിരുന്ന എസ് പി ഐ ഒ യോട് കമ്മീഷന്‍ വിശദീകരണം തേടും. സിറ്റിംഗില്‍ 20 പരാതികള്‍ പരിഗണിച്ചതില്‍ 19 എണ്ണം തീര്‍പ്പാക്കി. ഒരു പരാതിയില്‍ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഹാജരായില്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.