ആർട്ടിക് പോളാർ എക്സ്പെഡിഷനിൽ കൊല്ലം പുനലൂര്‍ സ്വദേശി അജീഷ് അജയനും.
വായനക്കാര്‍ അദ്ദേഹത്തിന് വോട്ട് നല്കാന് അഭ്യര്‍ത്ഥിക്കുന്നു.
അജീഷ് അജയന്റെ വാക്കുകളിലേക്ക്...
പ്രിയപ്പെട്ട കൂട്ടുകാരെ ഞാൻ അജീഷ് അജയൻ പുനലൂർ സ്വദേശി ആണ്,ഇപ്പോൾ ലണ്ടനിൽ ആണ് ജോലി ചെയ്യുന്നത്
ലോകത്തിലെ തന്നെ ഏറ്റവും സാഹസികം ആയ യാത്രകളിൽ ഒന്നായ ആർട്ടിക് പോളാർ എക്സ്പെഡിഷനിൽ ഞാൻ പങ്കെടുക്കാൻ ഒരുങ്ങുക ആണ് . മൈനസ് മുപ്പതു ഡിഗ്രി തണുപ്പിലൂടെ 300 കിലോമീറ്റര്‍ വരുന്ന ആർട്ടിക് മേഖലകളിൽ കൂടെ ഉള്ള യാത്ര ആണ്. ലോക രാജ്യങ്ങളെ 11 ആയി തിരിച്ചു അതിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് നേടുന്ന ഓരോ ആൾക്കാരെ ആണ് സെലക്ട് ചെയ്യുന്നത് ,
ഞാൻ ലണ്ടൻ റീജിയനിൽ നിന്നാണ് പങ്കെടുക്കുന്നത് വേൾഡ് റീജിയനിൽ നിന്ന് പങ്കെടുത്തവർക്ക് വോട്ട് ചെയ്തവർക്കും എനിക്ക് വോട്ട് ചെയ്യാവുന്നതാണ് !
ഒരു മിനിട്ടു നിങ്ങൾ എനിക്ക് വേണ്ടി മാറ്റി വെച്ചാൽ ഇതു ഒരു ചരിത്രം ആകും..
Voting link: https://polar.fjallraven.com/contestant/?id=8036&backpage=1&order=popular
വോട്ട് ചെയ്തു കഴിഞ്ഞാൽ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഒക്കെ ഷെയർ ചെയ്യാമോ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ