സംസ്ഥാനത്ത് ഇലക്ട്രല്‍ വെരിഫിക്കേഷന് 100 ശതമാനം ആദ്യം പൂര്‍ത്തിയാക്കിയത് കൊല്ലം ജില്ലയിലെ പത്തനാപുരം നിയോജക മണ്ഡലം. പുനലൂര്‍, കുന്നത്തൂര്‍ മണ്ഡലങ്ങളിലും 100 ശതമാനമാണ് പൂര്‍ത്തീകരിച്ചത്. ജില്ലാതലത്തിലും 88.74 ശതമാനവുമായി കൊല്ലം താരതമ്യേന മുന്നിലാണ് എന്ന് ജില്ലാ ഇലക്ഷന് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.
പൂര്‍ത്തീകരിച്ച ഇടങ്ങളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ റിപോര്‍ട്ട് അടിസ്ഥാനമാക്കി മരണപ്പെട്ടവരെയെല്ലാം നീക്കം ചെയ്ത് 100 ശതമാനം ശുദ്ധീകരണം സാധ്യമാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ