''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂരിന്റെ വികസനത്തിന് മാസ്റ്റർ പ്ലാൻ വേണം കെ.ജെ.യു


പുനലൂർ: ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ പുനലൂർ മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്ന് പ്രാദേശിക പത്രപ്രവർത്തകരുടെ കൂട്ടായ്മയായ കേരള ജേർണലിസ്റ്റ് യൂണിയൻ ( കെ.ജെ.യു ) പുനലൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു.
വിവിധ സ്ഥലങ്ങളിലായി വ്യാപിച്ച് കിടക്കുന്ന സർക്കാർ ഓഫീസുകൾ സിവിൽ സ്റ്റേഷനിലേക്ക് മാറ്റുന്നതിന് നടപടികളെടുക്കണമെന്നും കോടതി കോംപ്ലക്സ്, സ്നാനഘട്ടം, കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണ പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻറ് വർഗീസ് എം.കൊച്ചുപറമ്പിൽ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് വി.വി.ഉല്ലാസ് രാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ: സെക്രട്ടറി അശ്വിൻ പഞ്ചാക്ഷരി മുഖ്യ പ്രഭാഷണം നടത്തി. കെ.കെ.ബാബു, മനോജ് നടേശൻ, ഷാജി ദേവരാജ്, മനോജ് വന്മള, ജോയി പാസ്റ്റൻ ,എ.മഹേഷ് ,ബാബു രമേശ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി വി.വി.ഉല്ലാസ് രാജ് (മംഗളം) (പ്രസിഡന്റ്), മനോജ് വന്മള, ജോയി പാസ്റ്റൻ (വൈസ് പ്രസിഡന്റുമാർ)ഷാജി ദേവരാജ് (സെക്രട്ടറി), മുഹമ്മദ് റാഫി, എ.മഹേഷ്, പ്രജിൽ.പി (ജോ: സെക്രട്ടറിമാർ) ,മനോജ് നടേശൻ (ഖജാൻജി) കെ.കെ.ബാബു ( ജില്ലാ കമ്മിറ്റി അംഗം)എന്നിവരെ ഐകണ്ഠേന തെരഞ്ഞെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.