പുനലൂർ; പുനലൂർ- കേളങ്കാവ് കെ എസ് ആർ ടി സി ബസിൽ കേളങ്കാവിലേക്കുള്ള യാത്രാമധ്യേ ബസ് തൊളിക്കോട് എത്തിയ സമയം യാത്രക്കാരിയായ സ്ത്രീയുടെ പേഴ്സ് തുറന്ന് പണമെടുക്കാൻ ശ്രമിച്ച കേസിൽ തമിഴ്നാട് ഈറോഡ് വിനായക കോവിൽ റോഡിൽ ഹൗസ് നമ്പർ 13 ഇൽ സോക്കയ്യ ഭാര്യ ഗായത്രിയാണ് പുനലൂർ പോലീസിന്റെ പിടിയിലായത്. പണം തട്ടാനുള്ള ശ്രമം മനസിലാക്കിയ സ്ത്രീ ഒച്ച വച്ച് മറ്റു യാത്രക്കാർ അറിയുകയും ബസ് ജീവനക്കാർ അറിയിച്ചതിന് പ്രകാരം പുനലൂർ എസ് ഐ രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു
ബസിനുള്ളിൽ യാത്രക്കാരിയുടെ പേഴ്സ് തുറന്ന് പണം മോഷ്ടിക്കാൻ ശ്രമം തമിഴ്നാട് സ്വദേശിയായ സ്ത്രീ പിടിയിൽ
പുനലൂർ; പുനലൂർ- കേളങ്കാവ് കെ എസ് ആർ ടി സി ബസിൽ കേളങ്കാവിലേക്കുള്ള യാത്രാമധ്യേ ബസ് തൊളിക്കോട് എത്തിയ സമയം യാത്രക്കാരിയായ സ്ത്രീയുടെ പേഴ്സ് തുറന്ന് പണമെടുക്കാൻ ശ്രമിച്ച കേസിൽ തമിഴ്നാട് ഈറോഡ് വിനായക കോവിൽ റോഡിൽ ഹൗസ് നമ്പർ 13 ഇൽ സോക്കയ്യ ഭാര്യ ഗായത്രിയാണ് പുനലൂർ പോലീസിന്റെ പിടിയിലായത്. പണം തട്ടാനുള്ള ശ്രമം മനസിലാക്കിയ സ്ത്രീ ഒച്ച വച്ച് മറ്റു യാത്രക്കാർ അറിയുകയും ബസ് ജീവനക്കാർ അറിയിച്ചതിന് പ്രകാരം പുനലൂർ എസ് ഐ രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ