ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സ്ത്രീകള്‍ നേരിടുന്ന പുതിയ വെല്ലുവിളികള്‍; മുഖാമുഖം ഇന്ന് (നവംബര്‍ 27)

കേരള വനിതാ കമ്മീഷന്‍ എന്‍ എസ് സഹകരണ നഴ്‌സിംഗ് കോളേജിന്റെ സഹകരണത്തോടെ നടത്തുന്ന മുഖാമുഖം പരിപാടി ഇന്ന് (നവംബര്‍ 27) രാവിലെ 10 മുതല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. സ്ത്രീകള്‍ നേരിടുന്ന പുതിയ വെല്ലുവിളികള്‍ എന്ന വിഷയത്തിലുള്ള  ചര്‍ച്ച വനിത കമ്മീഷന്‍ അംഗം ഡോ ഷാഹിദാ കമാല്‍ നയിക്കും. എം നൗഷാദ് എം എല്‍ എ, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ജില്ലാ ജഡ്ജി എസ് എച്ച് പഞ്ചാപകേശന്‍, ജില്ലാ പോലീസ് മേധാവി പി കെ മധു, പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍, എന്‍ എസ് സഹകരണ ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. എന്‍ എസ് ആശുപത്രി വൈസ് പ്രസിഡന്റ് എ മാധവന്‍ പിള്ള, വനിതാ കമ്മീഷന്‍ പി ആര്‍ ഒ കെ.ദീപ തുടങ്ങിയവര്‍ പങ്കെടുക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.