''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ചൊറിയും ദേഹാസ്വാസ്ഥ്യവും വിളക്കുപാറ സ്ക...

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ചൊറിയും ദേഹാസ്വാസ്ഥ്യവും.വിളക്കുപാറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അനിശ്ചിതകാലത്തേക്ക് അടച്ചു കഴിഞ്ഞ ദിവസം ഏരൂർ വിളക്കുപാറ മാതാ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെത്തുടർന്നും കൂടുതൽ പേരെ ഇതേ അസുഖത്തെത്തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
സംഭവത്തെത്തുടർന്ന് വിദ്യാഭ്യസ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂൾ അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ ഉത്തരവിടുകയായിരുന്നു. 16 കുട്ടികളും മൂന്ന് അധ്യാപകരുമാണ് അഞ്ചലിലെ വിവിധ ആശുപത്രികളിലുള്ളത്. ദേഹമാസകലം ചൊറിഞ്ഞ് നീരു വരികയും പലവിധ അസ്വാസ്ഥ്യങ്ങളും ഉണ്ടായതിനെത്തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിച്ചത് .
രണ്ടു അധ്യാപകരും അനധ്യാപകരും ചികിത്സ തേടി വായുവിൽ കൂടി ഏതോ പൊടിപടർന്നതാണ് ചൊറിച്ചിലും അലർജിയും ഉണ്ടാകാൻ കാരണമെന്നാണ് ഡോക്ടർ മാരുടെ പ്രാഥമിക നിഗമനം. യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പും - സ്കൂൾ അധികൃതരും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.