TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഹർത്താലിനോട് അനുബന്ധിച്ച് അഞ്ചലിലെ ഫെഡറൽ ബാങ്ക് ശാഖ തുറന്നിട്ടും പ്രവർത്തനം ആരംഭിക്കാൻ തയ്യറാവാഞ്ഞത് ഇടപാടുകാരെഏറെ ബുദ്ധിമുട്ടിച്ചു.

ഹർത്താലിനോട് അനുബന്ധിച്ച് അഞ്ചലിലെ ഫെഡറൽ ബാങ്ക് ശാഖ തുറന്നിട്ടും പ്രവർത്തനം ആരംഭിക്കാൻ തയ്യറാവാഞ്ഞത് ഇടപാടുകാരെഏറെ ബുദ്ധിമുട്ടിച്ചു. എന്നാൽ ബാങ്കിൽ പ്രവർത്തനം തുടങ്ങാത്തതിനെതിരെ ഇടപാടുകാർ പ്രതിക്ഷേധിച്ചതിനെ തുടർന്ന് ബാങ്ക് മാനേജ്‍മെന്റ് ബാങ്ക് പൂട്ടുകയും ചെയ്തു. ഹർത്താൽ അനുകൂല സമരസമിതിയുടെ പ്രവർത്തകരോ മറ്റോ യാതൊരുവിധത്തിലുള്ള പ്രതിഷേധങ്ങളുംബാങ്ക് അടപ്പിക്കലോ ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ബാങ്ക് മാനേജ്മെൻറ് രാവിലെ തുറന്നു പ്രവർത്തിച്ചു വന്ന അഞ്ചൽ ഫ്രഡറൽ ബാങ്ക് ശാഖ അടച്ചത്. ബാങ്ക് അധികൃതർ ഇങ്ങനെയുള്ള നിലപാട് കൈകൊണ്ടതിൽ ഇടപാടുകാർ പലരും പ്രതിഷേധമറിയിച്ചു അഞ്ചലിലെ മറ്റു പല ബാങ്കുകളും തുറന്നു പ്രവർത്തനംനടക്കുന്ന സാഹചര്യത്തിലായിരുന്നു അഞ്ചൽ ഫെഡറൽ ബാങ്ക് അധികൃതർ തുറന്ന ബാങ്ക് അടച്ചിടാൻ തീരുമാനിച്ചത്. എടിഎമ്മിൽ പൈസ ഇല്ലാത്തത് ബാങ്കിൽ നിന്ന്പണം എടുക്കാൻ പറ്റാത്തതും ആൾക്കാർക്കു ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കി
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.