TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കടക്കലില്‍ ആറാം ക്ലാസുകാരിയെ അച്ഛന്‍ പീഡിപ്പിച്ചു.

കൊല്ലം കടക്കലിൽ അച്ഛൻ മകളെ പീഡിപ്പിച്ചു അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു കടക്കൽ സ്വദേശിയും കെഎസ്ആർടിസി എം പാനൽ ഡ്രൈവറുമായ ആളാണ് കടക്കൽ പോലീസന്റ പിടിയിലായത്. 3ക്ലാസ്സ്‌ തൊട്ടു കുട്ടിയെ പീഡിപ്പിച്ചു വരുകയായിരുന്നു എന്നു പെൺകുട്ടി മൊഴി നൽകി. അച്ഛനെ പേടിച്ചിട്ടു6 ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ കുട്ടി പീഡനവിവരം അമ്മയോട്പറയാതിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്തു കുട്ടിയെ ബലമായി പീഡിപ്പിക്കുകയായിരുന്നു. പീഡനം സഹിക്കവയ്യാതെ കുട്ടി അമ്മയോട് പറയുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ തമ്മിൽ വഴക്കുണ്ടാവുകയും അമ്മ കുട്ടിയയും കൂട്ടി കടക്കൽ പോലീസിൽ പരാതി നൽകി അമ്മയുടെ വീട്ടിൽ പോവുകയും ചെയ്തു. 3ക്ലാസ്സ്‌ തൊട്ടു കുട്ടി പീഡനത്തിനിരയതായികുട്ടി മൊഴി നൽകി. അറസ്റ്റിലായ പിതാവ് മദ്യപിക്കുന്നയാളാണ്. പോലീസിന്റെ ചോദ്യം ചെയ്യലിൽ പിതാവ് കുറ്റം സമ്മതിച്ചു. പ്രതിയുടെ അറസ്റ്റ്കടക്കൽ രേഖപ്പെടുത്തി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.