കെ.ജി.സി.ഇ സായാഹ്ന കോഴ്സുകള്‍ക്ക് വി ടെലഗ്രാഫ് ആന്റ് വയര്‍ലസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി
സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ രണ്ട് വര്‍ഷ എഞ്ചിനീയറിംഗ് കോഴ്സുകളുടെ (കെ.ജി.സി.ഇ) ഈവനിംഗ് ക്ലാസുകള്‍ ആരംഭിക്കുന്നതിന് കൊല്ലം ലക്ഷ്മിനടയില്‍ പ്രവര്‍ത്തിക്കുന്ന വി ടെലഗ്രാഫ് ആന്റ് വയര്‍ലസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി ലഭിച്ചു. 2019-20 അധ്യയന വര്‍ഷം കോഴ്സുകള്‍ ആരംഭിക്കും. എസ്.എസ്.എല്‍.സി ജയിച്ചവരും സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/പ്രൈവറ്റ് സ്ഥാപനങ്ങളില്‍ ജോലിയുള്ളവര്‍ക്കും പ്രായപരിധി ഇല്ലാതെ പ്രവേശനം നേടാം. ക്ലാസുകള്‍ വൈകുന്നേരം 5.30 മുതല്‍ 9.30 വരെ. വിശദ വിവരങ്ങള്‍ 0474-2796065, 9387630037 നമ്പരുകളില്‍ ലഭിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ