
കഴിഞ്ഞ ഒന്നാം തീയതി അടൂർ സെന്റ് സിറിൾസ് കോളേജില്‍ വെച്ച് നടത്തപ്പെട്ട മിസ്റ്റർ കേരള യൂണിവേഴ്സിറ്റി 2019-20 ശരീര സൗന്ദര്യ മത്സരത്തിൽ പുനലൂർ എസ്.എന്‍ കോളേജിനെ പ്രതിനിധികരിച്ചു മത്സരിച്ച സിദ്ധാർഥ് ജയൻ ഗോൾഡ് മെഡൽ കരസ്ഥമാക്കി.
പുനലൂർ Mr. India's ജിം ഉടമസ്ഥനും ഫിറ്റ്നസ് ട്രെയ്നറും ആയ 2009-10 IFBB വേൾഡ് ശരീര സൗന്ദര്യ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധികരിച്ചു മത്സരിച്ചു ബ്രൗൺസ് മെഡൽ കരസ്ഥമാക്കിയ മിസ്റ്റർ അബ്ദുൽ ബുഖാരിയുടെ സ്റ്റുഡന്റ് ആണ് സിദ്ധാർഥ്.
പുനലൂരിനെ പ്രതിനിധീകരിച്ച് മത്സര വിജയിയായ സിദ്ധാർഥ് ജയന് പുനലൂര്‍ ന്യൂസിന്റെ ആശംസകള്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ