*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം ഏരൂരിൽ പത്താംക്ലാസ് വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ വാഴകൈയ്യിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി.

കൊല്ലം ഏരൂരിൽ പത്താംക്ലാസ് വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ വാഴകൈയ്യിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. ഏരൂർ വിഷ്ണുഭവനിൽ ജിഷ്ണു ബാബുവിനെയാണ് വാഴ കയ്യിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഏരൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച ജിഷ്ണു ബാബു. കഴിഞ്ഞ ദിവസം വീടിന് സമീപത്തെ പറമ്പിൽ വെച്ച് ജിഷ്ണു പുക വലിച്ചത് അയൽവാസി കണ്ടിരുന്നു. വീട്ടിൽ അറിഞ്ഞാൽ ഉണ്ടാകുന്ന പ്രശനങ്ങളെ ഭയന്ന് ആത്മഹത്യ ചെയ്തതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. വീടിനടുത്തെ വയലിലെ വാഴകയ്യിലാണ് കുട്ടി തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത് കൂലിപണിക്കാരനായ അച്ഛൻ ജോലി ആവശ്യങ്ങൾക്കായി ഒരാഴ്ച്ചയായി പത്തനാപുരത്താണ്. ജിഷ്ണുവിനെ കാണാതായതോടെ രക്ഷകർത്താക്കൾ ഏരൂർ പോലീസിൽ രാത്രി തന്നെ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് രാത്രി ഏരൂർ പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടത്താൻ ആയിരുന്നില്ല. രാവിലെ സമീപത്തെ വാഴത്തോട്ടത്തിൽ എത്തിയ ഉടമസ്ഥനാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്തിയത്. സയ്യൻറ്റിഫ്ക്ക് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.