TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഇടിച്ചിട്ട വണ്ടി നിർത്താതെ പോയ വാർത്തകൾ നിരന്തരം കേൾക്കുന്നതാണ്. ഇപ്പോഴിതാ ഇട്ടിച്ചിട്ട ശേഷം വണ്ടിയിൽ കയറ്റി പാതി വഴിയിൽ ഇറക്കിവിട്ടവരെ തേടുകയാണ് ഒരു യുവാവ്.

ഇടിച്ചിട്ട വണ്ടി നിർത്താതെ പോയ വാർത്തകൾ നിരന്തരം കേൾക്കുന്നതാണ്. ഇപ്പോഴിതാ ഇട്ടിച്ചിട്ട ശേഷം വണ്ടിയിൽ കയറ്റി പാതി വഴിയിൽ ഇറക്കിവിട്ടവരെ തേടുകയാണ് ഒരു യുവാവ്. അരവിന്ദ് സുദകുമാറെന്ന വ്യക്തിയാണ് ഭാര്യയേയും മകനെയും ഇടിച്ചിട്ട വണ്ടിക്കാരനെ തേടുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും സഞ്ചരിച്ച സ്കൂട്ടറിൽ ഡിസയർ വന്ന്  ഇടിച്ചു. ഇടിച്ച ശേഷം രക്ഷപെടാൻ ശ്രമിച്ച ഇവരെ പുറകെ ബൈക്കിലെത്തിയ യുവാക്കൾ ചേർന്ന് തടഞ്ഞു. ഭാര്യയേയും കുഞ്ഞിനെയും കാറിൽ കയറ്റി.
എന്നാൽ കാറുകാർ ഇവരെ പകുതിവഴിയിൽ ഇറക്കിവിടുകയായിരുന്നു. ഭാര്യ തുടർന്ന് ഓട്ടോപിടിച്ചാണ് പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞിന്റെ മുഖത്ത് സാരമായി പരുക്കേറ്റു. ഭാര്യയുടെ കാലിനും പരുക്കുണ്ട്. ഈ ക്രൂരത കാട്ടിയ വണ്ടിക്കാരെ കണ്ടെത്താൻ സമൂഹമാധ്യമത്തിന്റെ സഹായം തേടിയിരിക്കുകയാണ് അരവിന്ദ്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ:
@Aravind Sudhakumar എഴുതുന്നു :
ഇത് എന്റെ മകൻ ആരുഷ്. (2 വയസ് 3 മാസം). 28.12.19 ൽ ശ്രീകാര്യത്തിനു സമീപം ഗാന്ധിപുരത്തു വച്ച് അപകടം സംഭവിച്ചു. എന്റെ wife um മകനും സഞ്ചരിച്ച activa യിൽ KL 24 T 0132 white Maruti dezire car വന്ന് ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ രണ്ടു പേരും റോഡിലേക്ക്. വീഴുകയും ചെയ്തു. എന്റെ wife nte കാലിനും മകന്റെ മുഖത്തിനും പരിക്കേറ്റു. എന്നാൽ car ഓടിച്ച മാന്യന് ഒന്ന് പുറത്തിറങ്ങാനോ അവരെ ഒന്ന് നോക്കാനോ ഉള്ള മനസ്സ് ഉണ്ടായില്ല എത്രയും പെട്ടെന്ന് അവിടെ നിന്നും രക്ഷപ്പെടാനാണ് അയാൾ ശ്രമിച്ചത്. പുറകിൽ വന്ന ബൈക്കിലെ യുവാക്കൾ ഇടപെട്ട് രണ്ടു പേരെയും കാറിനുള്ളിൽ കയറ്റി.(ആ യുവാക്കൾ ആരാണ് എന്ന് അറിയില്ല അവരോട് ഞങ്ങൾക്ക് നന്ദിയുണ്ട്) . എന്നാൽ രക്ഷപ്പെട്ടു പോകാൻ കഴിയാത്തിലുള്ള ദേഷ്യത്തിൽ അയാൾ ഒരു seriousness um ഇല്ലാതെ വേദന കൊണ്ട് കരയുന്ന എന്റെ കുഞ്ഞിനെയും കൊണ്ട് വളരെ പതുക്കെ drive ചെയ്യുകയും വേഗം hospital il എത്തിക്കാൻ wife ആവശ്യപ്പെട്ടപ്പോൾ അതിനു സൗകര്യമില്ല എന്നു പറഞ്ഞ് ഒരു ദയയും ഇല്ലാതെ ചാവടിമുക്ക് എന്ന സ്ഥലത്ത് ഇറക്കി വിടുകയും ചെയ്തു. Caril ഉണ്ടായിരുന്ന സ്ത്രീക്കു പോലും ഒരു മനസ്സലിവ് ഉണ്ടായില്ല.ഈ ഒരു അവസ്ഥയിലും എന്റെ wifenu മകനെയും കൊണ്ട് auto പിടിച്ച് hospital il പോകേണ്ടി വന്നു.
Car number ഉപയോഗിച്ച് trace ചെയ്തു നോക്കിയിട്ടു ആളുടെ details kittiyittilla. Kottarakkarayil ഉള്ള ആളാണ് എന്നു മാത്രമേ അറിയാൻ സാധിച്ചുള്ളു. ഞങ്ങൾക്കു case nu പോകാനോ നഷ്ട പരിഹാരം വാങ്ങാനോ താൽപര്യമില്ല. അതൊന്നും തന്നെ ഞങ്ങൾ അനുഭവിക്കുന്ന വേദനയ്ക്ക് പകരമാവില്ല. പക്ഷേ അയാളെ ഒന്ന് കാണണം. അഥവാ അയാൾ ഈ post കാണുന്നുണ്ട് എങ്കിൽ ഇനി എങ്കിലും ഒരു അപകടം ഉണ്ടായാൽ ഇങ്ങനെ പ്രതികരിക്കരുത്.. എന്റെ wifeum മകനും അനുഭവിക്കുന്ന വേദനയ്ക്കും ഇത് ഒന്നും പരിഹാരമല്ല. പക്ഷേ അപകടം ഉണ്ടായാൽ hospitalil എത്തിക്കാനുള്ള മനസ്സ് എങ്കിലും കാണിക്കണം......... ഈ നമ്പർ ഒന്ന് കണ്ടു പിടിക്കാൻ സഹായിക്കുക
Number. KL 24 T 0132 White maruti dezire ദയവായി ഈ post അയാൾ കാണുന്നതു വരെ share ചെയ്യുക
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.