ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അരുതേ ഞങ്ങളുടെ ആല്‍മര മുത്തശിയെ കൊല്ലരുതേ

75 വർഷത്തോളം പഴക്കമുള്ള ആൽമരമുത്തശ്ശിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ മരച്ചുവട്ടിൽ സ്നേഹ മതിൽ തീർത്തു മലയോര ഹൈവേ വികസനത്തിന്റെ ഭാഗമായി തൊളിക്കോട് സ്തിതി ചെയ്യുന്ന ആൽമര മുത്തശ്ശിയെ PWD മുറിച്ചുനീക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് വിദ്യാർഥികൾ സ്നേഹമതിൽ തീർത്തത് തൊളിക്കോട് ഗവ എൽ പി സ്കൂൾ പിടിഎയുടെയും പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിലാണ് തൊളിക്കോട് ജംഗ്ഷനിൽ നിൽക്കുന്ന കൂറ്റൻ ആൽമരത്തെ സംരക്ഷിക്ക'ണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയർമാന് നിവേദനം നൽകുകയും മരച്ചുവട്ടിൽ സ്നേഹമതിൽ തീർക്കുകയും ചെയ്തതത് ....വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും സ്നേഹമതിലിൽ അണിനിരന്നു . എഴുപത്തി അഞ്ചിൽപ്പരം വർഷം പഴക്കമുള്ള ഈ ആൽമരം വലിയ തണൽ വിരിച്ച് റോഡിന്റെ വശത്താണ് നിൽക്കുന്നത് .... എന്നാൽ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഈ മരം മുറിച്ച് മാറ്റാതെ സംരക്ഷിച്ച് നിലനിർത്തണമെന്നാണ് ആവശ്യം ബൈറ്റ് - KG ഏബ്രഹാം (പ്രഥമ അദ്യാപകൻ) ഇത് സംബന്ധിച്ച് പി ടി എ യും കുട്ടികളും പുനലൂർ നഗരസഭ ചെയർമാന് നിവേദനം നൽകി ഹൈവേ നിർമ്മാണ അതോറിറ്റിക്കും പരാതി നൽകി
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.