എ.ഐ.വൈ.എഫ് അഞ്ചൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചലിൽ വാമൂടികെട്ടി പ്രകടനം

ജെ.എന്‍.യു സർവകലാശാലയിലെ വിദ്യാർഥികളെ എബിവിപി, സംഘപരിവാർ പ്രവർത്തകർ മാരകമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് അഞ്ചൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചലിൽ  വാമൂടികെട്ടി പ്രകടനം നടത്തി.
അഞ്ചല്‍ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തോടൊപ്പം കവലകളിൽ ജെഎൻയുവിലെ വിദ്യാർഥികളെ മർദിച്ചതിനെതിരെ പോസ്റ്ററുകൾ പതിച്ചാണ്   പ്രതിഷേധ സമരം കടന്നുപോയത്.
പ്രതിഷേധ സമരം അഞ്ചൽ കോളേജ് ജംഗ്ഷൻ, ആര്‍.ഓ ജംഗ്ഷൻ വഴി ചന്തമുക്കിൽ സമാപിച്ചു.
പ്രതിഷേധ സമരത്തിനു എ.ഐ.വൈ.എഫ് സംസ്ഥാന സമിതി അംഗം വൈശാഖ്, എ.ഐ.വൈ.എഫ് അഞ്ചൽ മണ്ഡലം പ്രസിഡൻറ് അജിവാസ്, സെക്രട്ടറി സുധീർ എന്നിവർ നേതൃത്വം നൽകി.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.