പുനലൂർ കരവാളൂർ ഉണ്ണി കുന്ന് സ്വദേശിയായ സ്ത്രീയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സ്ത്രീയുടെ ഭർത്താവായ കരവാളൂർ ഉണ്ണി കുന്ന് ലക്ഷംവീട് കോളനിയിൽ പരമേശ്വരൻ ആചാരി മകൻ 33 വയസ്സുള്ള കൊച്ചുമണി എന്ന് വിളിക്കുന്ന സുഭാഷ് ആണ് പുനലൂര്‍ പോലീസിന്റെ പിടിയിലായത്.വീട്ടിലെത്തിയ സമയം ഭാര്യ വീട്ടിൽ ഇല്ലാത്ത ദേഷ്യത്തില്
പിന്നീട് വീട്ടിലേക്ക് എത്തിയ ഭാര്യയെ കത്തികൊണ്ട് മുതുകില്‍ കുത്തി മുറിവേൽപ്പിച്ച് കൊലപാതകത്തിന് ശ്രമിക്കുകയായിരുന്നു.
പുനലൂർ എസ് ഐ മാരായ രാജീവ്, അയ്യൂബ് സജീവ് ഖാൻ, എ എസ് ഐ രാജൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത് .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ