തെന്മല ഡാം ജംഗ്ഷനിൽ ലോറി അപകടം നിയന്ത്രണംവിട്ട ലോറി ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റില്‍ ഇടിച്ചു നിർത്തി


തെന്മല ഡാം ജംഗ്ഷനിൽ ലോറി അപകടം നിയന്ത്രണംവിട്ട ലോറി ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റില്‍ ഇടിച്ചു നിർത്തുകയായിരുന്നു.
ഇന്ന് ശനിയാഴ്ചയായതിനാൽ ഡാം ജംഗ്ഷനിൽ വളരെ തിരക്കുണ്ടായിരുന്ന സമയത്താണ് ചരക്ക് ലോറിയുടെ നിയന്ത്രണം വിട്ടത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്
അപകട സ്ഥലത്തിന് സമീപത്ത് കടകളും അതുപോലെ ധാരാളം വിനോദ സഞ്ചാരികളും, നാട്ടുകാരും റോഡിലുണ്ടായിരുന്ന സമയത്താണ് അപകടം
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.