ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പള്ളിപ്പാട് പ്ലാന്തറപടീറ്റതിൽ ചിന്നമ്മ യോഹന്നാൻ നിര്യാതയായി


പുനലൂർ: ചർച്ച് ഓഫ് ഗോഡ് പുനലൂർ ഡിസ്ട്രിക്ട് പാസ്റ്റർ ബാബു ചെറിയാന്റെ ഭാര്യ മാതാവ് പള്ളിപ്പാട് പ്ലാന്തറപടീറ്റതിൽ  ചിന്നമ്മ യോഹന്നാൻ (87)  നിര്യാതയായി .
ഭർത്താവ് : പരേതനായ യോഹന്നാൻ
മക്കൾ: എൽസി തോമസ്, ഉഷ ബാബു, സലോമി ജോസ്, ലൈസ തങ്കച്ചൻ
മരുമക്കൾ:  എ.പി. തോമസ് (പുത്തനങ്ങാടി ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ പാസ്റ്റർ, കോട്ടയം),    എ.സി. ജോസ് (അടൂർ ടൗൺ ഐ.പി.സി പാസ്റ്റർ)
എൻ.ആർ.തങ്കച്ചൻ (ആലപ്പുഴ)

സംസ്കാര ശുശ്രഷ 14-2-2020 വെള്ളിയാഴ്ച രാവിലെ 8ന് അടൂർ വടക്കടത്തുകാവിലുള്ള  പാസ്റ്റർ എ.സി. ജോസിന്റെ ഭവനത്തിൽ പൊതുദർശനത്തിന് വച്ച ശേഷം 11.30 ന്  പള്ളിപ്പാട് ദ പെന്തക്കോസ്ത് മിഷൻ സഭയിൽ ശുശ്രൂഷ അനന്തരം സെമിത്തേരിയിൽ 1 ന്  നടക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.