ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ബാലികയെ ആക്രമിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു.പോലീസ്‌ വിട്ടയച്ചു

തെ​ന്മ​ല​യി​ല്‍ സ്കൂ​ള്‍ വീ​ട്ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ 12 വ​യ​സു​കാ​രി​യെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മം. തെ​ന്മ​ല ഉ​റു​കു​ന്നി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ യു​വാ​വാ​ണ് കു​ട്ടി​യെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.
കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ ആ​ദ്യം പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​യാ​ളെ പി​ന്നീ​ട് സ​മീ​പ​ത്തെ ക​നാ​ലി​ല്‍ നി​ന്നും നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി. ഉ​ട​ന്‍ ത​ന്നെ തെ​ന്മ​ല പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യും പോ​ലീ​സ് എ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ അ​ല്‍​പ​സ​മ​യ​ത്തി​ന് ശേ​ഷം ഇ​യാ​ള്‍ മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​യ​ളാ​ണ് എ​ന്ന് പ​റ​ഞ്ഞു തെ​ന്മ​ല പോ​ലീ​സ് വി​ട്ട​യ​ച്ചു.
വൈ​കു​ന്നേ​ര​ത്തോ​ടെ പി​ടി​കൂ​ടി​യ പ്ര​തി​യു​ടെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​യാ​ന്‍ സ്റ്റേ​ഷ​നി​ലേ​ക്ക് ബ​ന്ധ​പ്പെ​ട്ട പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​ര്‍​ക്കും അ​റി​യാ​ന്‍ ക​ഴി​ഞ്ഞ​ത് ഇ​യാ​ളെ പോ​ലീ​സ് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ബ​സ് ക​യ​റ്റി വി​ട്ടു എ​ന്ന​താ​ണ്. ഇ​തോ​ടെ കുട്ടിയുടെ പിതാവും സം​ഘ​ടി​ച്ചെ​ത്തി​യ എ​ഐ​വൈ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രും രാ​ത്രി​യി​ല്‍ തെ​ന്മ​ല പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഉ​പ​രോ​ധി​ച്ചു.
പോ​ലീ​സും എ​ഐ​വൈ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രും പ​ല​ത​വ​ണ രൂ​ക്ഷ​മാ​യ വാ​ക്കേ​റ്റ​വും കൈ​യ്യാ​ങ്ക​ളി​യു​ടെ വ​ക്കോ​ള​വും വ​രെ കാ​ര്യ​ങ്ങ​ള്‍ എ​ത്തി. ഈ ​സ​മ​യം അ​ത്ര​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നെ വി​ട്ട​യ​ച്ച​തി​നെ ന്യാ​യീ​ക​രി​ക്കു​ക​യാ​യി​രു​ന്നു തെ​ന്മ​ല പോ​ലീ​സ് ചെ​യ്ത​ത്.
രാ​ത്രി വൈ​കി​യും ഉ​പ​രോ​ധം തു​ട​ര്‍​ന്ന​തോ​ടെ എ​ഐ​വൈ​എ​ഫ് നേ​താ​ക്ക​ള്‍ റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു. സം​ഭ​വം അ​ന്വേ​ഷി​ക്കും എ​ന്നും പോ​ലീ​സു​കാ​ര്‍​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ട് എ​ങ്കി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും,സംഭവം സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കും എന്ന് എ​സ്പി ഉ​റ​പ്പ് ന​ല്‍​കി​യ​തോ​ടെ​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.
തെ​ന്മ​ല സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ ഉ​യ​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് എ​ഐ​വൈ​എ​ഫ് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ വി​ട്ട​യ​ച്ച ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ യു​വാ​വി​നാ​യി തെ​ന്മ​ല പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.