കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ സി.പി.ഐ പുനലൂരിൽ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ പുനലൂർ ടി.ബി ജൽഷനിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം അസി.സെക്രട്ടറി കെ.രാധാകൃഷ്ന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ജോബോയ് പെരേര അമുഖപ്രഭാഷണം നടത്തീ.
നേതാക്കളായ വി.പി ഉണ്ണികൃഷ്ണൻ, ജെ.ഡേവിഡ്, ജ്യോതി കുമാർ,ഇ.കെ.റോസ്ചന്ദ്രൻഅഡ്വ.കാസ്റ്റ്ലെസ് ജൂനിയർ എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്റ് വിഷ്ണുലാൽ
കൗൺസിലർ മാരായ കെ.പ്രഭ,സബീന സുധീർ തുടങ്ങിയവർ നേത്യത്വം നൽകീ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ