ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ജോയിൻറ് കൗൺസിൽ സുവർണ്ണ ജൂബിലി ജില്ലാ സമ്മേളനം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും സ്വാഗത സംഘ രൂപീകരണവും സംഘടിപ്പിച്ചു .

ജോയിൻറ് കൗൺസിൽ സുവർണ്ണ ജൂബിലി ജില്ലാ സമ്മേളനം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും സ്വാഗത സംഘ രൂപീകരണവും സംഘടിപ്പിച്ചു .ചടങ്ങ് cpl ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി Pട സുപാൽ ഉദ്ഘാടനം ചെയ്തു.
ജോയിൻ്റ് കൗൺസിൽ സുവർണ്ണ ജൂബിലി ജില്ലാ സമ്മേളനം ഏപ്രിൽ 18 19 തീയതികളിൽ അഞ്ചലിൽ വെച്ച് നടക്കും. സമ്മേളനത്തിൻ്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പി എസ് സുപാൽ നിർവ്വഹിച്ചു. സിപിഐ അഞ്ചൽ മണ്ഡലം കമ്മിറ്റി ഓഫീസായ പി ഗോപാലൻ സ്മാരകമാണ് സംഘാടക സമിതി ഓഫീസായി പ്രവർത്തിക്കുന്നത്.ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി സുകേശൻ ചൂലിക്കാട്, സംസ്ഥാന കമ്മിറ്റിയംഗം അശ്വിനി കുമാർ,ജില്ലാ പ്രസിഡന്റ് എൻ കൃഷ്ണകുമാർ, സിപിഐ മണ്ഡലം സെക്രട്ടറി ലിജുജമാൽ, ജില്ലാ കൗൺസിലംഗം കെ എൻ വാസവൻ, മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി എസ് സന്തോഷ്, സ്വാഗത സംഘം ജനറൽ കൺവീനർ  ആർ അഭിലാഷ്, ജോയിന്റ് കൗൺസിൽ മേഖല പ്രസിഡന്റ്  സുരേഷ്, മേഖല സെക്രട്ടറി രഞ്ജിത്ത്, സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗം അഡ്വ ലെനു ജമാൽ, അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജാ മുരളി,എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗം വൈശാഖ് സി ദാസ്, മണ്ഡലം സെക്രട്ടറി ഇ കെ സുധീർ, പ്രസിഡന്റ് വി അജിവാസ്, എ ഐ എസ്എഫ് മണ്ഡലം സെക്രട്ടറി മുഹമ്മദ് നാസിം എന്നിവർ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.