ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പെറ്റീഷന്‍ അന്വേഷിക്കാന്‍ പോയ പോലീസ് ഉദ്യോഗസ്ഥനെ കമ്പി കൊണ്ട് കണ്ണില്‍ കുത്തി പരിക്കേല്‍പ്പിച്ചു:

പെറ്റീഷന്‍ അന്വേഷിക്കാന്‍ പോയ പോലീസ് ഉദ്യോഗസ്ഥനെ കമ്പി കൊണ്ട് കണ്ണില്‍ കുത്തി പരിക്കേല്‍പ്പിച്ചു: സംഭവം നടന്നത് കൊട്ടാരക്കര ഇരണൂരില്‍ കൊട്ടാരക്കര ഇരണൂരിൽ പെറ്റീഷന്‍ അന്വേഷിക്കാന്‍ പോയ പോലീസ് ഉദ്യോഗസ്ഥനെ കമ്പി കൊണ്ട് കണ്ണില്‍ കുത്തി പരിക്കേല്‍പ്പിച്ചു.കണ്ണിന് ഗുരുതര പരിക്ക്.വാളകം ഔട്ട് പോസ്റ്റിലെ പൊലീസ് ഡ്രൈവർ സന്തോഷ് (42) നാണ് കണ്ണിന് പരിക്കേറ്റത്. ഇരുമ്പ് കമ്പി കൊണ്ടുള്ള കുത്തേറ്റ് കണ്ണിന് ഗുരുതര പരിക്കേറ്റ സന്തോഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പ്രതി പ്രായപൂർത്തിയാകാത്തയാളാണ്. അറസ്റ്റിലായ പ്രതി മാനസികാസ്വാസ്ഥ്യമുള്ള പതിനഞ്ചുകാരനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മാനസിക ആശുപത്രിയിലേക്ക് മാറ്റി.പെൺകുട്ടികളെ ശല്യം ചെയ്തു എന്ന പരാതിയിൽ അന്വേഷിക്കാന്‍ എത്തിയതായിരുന്നു പോലീസ്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.