ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ആറ്റുകാൽ പൊങ്കാലയ്ക്ക് പോകാൻ തടസ്സം കൊണ്ട് സർവീസ് സഹകരണ ബാങ്കിൻറെ മുന്നിൽ പൊങ്കാലയർപ്പിച്ചു ബാങ്കിലെ ഉദ്യോഗസ്ഥർ.

ആറ്റുകാൽ പൊങ്കാലയ്ക്ക് പോകാൻ തടസ്സം കൊണ്ട് സർവീസ് സഹകരണ ബാങ്കിൻറെ മുന്നിൽ പൊങ്കാലയർപ്പിച്ചു ബാങ്കിലെ ഉദ്യോഗസ്ഥർ. ഏരൂർ സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥരാണ് ബാങ്കിന്റെ മുന്നിൽ പൊങ്കാലയിട്ടത്. കോറോണോ വയറസ് വ്യാപിക്കാനുള്ള സാധ്യത മുൻനിർത്തി ആറ്റുകാൽ പൊങ്കാലയിടാൻ പോകുന്നതിൽ നിന്ന് മറ്റു ബുദ്ധിമുട്ടുള്ളവർ ഒഴിവാകണമെന്നുള്ള ആരോഗ്യ മന്ത്രിയുടെ അറിയിപ്പിനെ തുടർന്നാണ് ബാങ്കിൻറെ മുന്നിൽ പൊങ്കാലയർപ്പിച്ചതെന്നു ബാങ്ക് ജീവനക്കാർ പറഞ്ഞു. ഏരൂർ സർവീസ് സഹകരണബാങ്ക് സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാരാണ് ഇന്ന് രാവിലെ ബാങ്കിന് മുന്നിൽ പൊങ്കാല അർപ്പിച്ചത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.