ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വനം മന്ത്രി കെ രാജു അഞ്ചൽ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൻ സന്ദർശിക്കുകയും തന്റെ വകയായിട്ട് പലചരക്കു സാധനങ്ങളും പച്ചക്കറികൾ വാങ്ങുന്നതിനു വേണ്ട തുകയും നൽകി.

വനം മന്ത്രി കെ രാജു അഞ്ചൽ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൻ  സന്ദർശിക്കുകയും തന്റെ വകയായിട്ട് പലചരക്കു സാധനങ്ങളും പച്ചക്കറികൾ വാങ്ങുന്നതിനു വേണ്ട തുകയും നൽകി.
പലചരക്കു സാധനങ്ങളും തുക മന്ത്രി അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ്‌ മിനി സുരേഷിന് കൈമാറി.
ദിവസം 300 പേർക്ക് ആഹാരം നൽകുന്ന അഞ്ചൽ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൻ നല്ല രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും അതു കൊണ്ട് പഞ്ചായത്തിലെ ഒരാൾക്കു പോലും ആഹാരത്തിനു ബുദ്ധിമുട്ടുണ്ടാവില്ലെന്നും വനം വകുപ്പ്‌ മന്ത്രി കെ രാജു പറഞ്ഞു
കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനങ്ങൾക്ക്  എല്ലാവരും സഹായിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷിജു, മെമ്പർമാരായ വേണു, ബിന്ദു മുരളി, മണിക്കുട്ടൻ, തുടങ്ങിയവർ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.