ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഞ്ചൽ എക്സൈസിന്റെ പരിധിയിൽ ലോക്ക്ഡൗണിൻ്റെ മറവിൽ വ്യാജ വാറ്റു വിൽപ്പന നടത്താൻ ശ്രമം

അഞ്ചൽ എക്സൈസിന്റെ പരിധിയിൽ ലോക്ക്ഡൗണിൻ്റെ മറവിൽ വ്യാജ വാറ്റു വിൽപ്പന നടത്താൻ ശ്രമം. വിവിധ സ്ഥലങ്ങളിൽ റെയ്ഡ് 8 ഓളം കേസ്സുകൾ രജിസ്റ്റർ ചെയ്തു.
850ലിറ്റർ കോട നശിപ്പിച്ചു4ലിറ്റർ ചാരായവും പിടികൂടിയത്.
അഞ്ചൽ, ചണ്ണപ്പേട്ട, മുക്കൂട്, ആയിരനെല്ലൂർ, അയിലറ, തിങ്കൾക്കരിക്കാം, ഓയിൽ പാം, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കോട പിടിച്ചു നശിപ്പിച്ചത്. രണ്ടു പേരെ റീമാൻഡും ചെയ്തു.
അഞ്ചൽ എക്സൈസ് അധികൃതർ പരിശോധന നടത്തിയത്.
എക്സ്സൈസ് ഇൻസ്‌പെക്ടർ ബിജു എൻ ബേബി. പ്രിവന്റീവ് ഓഫീസർ ബിജു കുർ, സി.ഇ.ഒ മാരായ അഭിലാഷ്, പരേഷ്, ജയകുമാർ, റിൻ ജോ വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായും, കോടയും പിടികൂടിയത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.