ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം ആര്യങ്കാവിൽ അതിർത്തി ചെക്പോസ്റ്റിൽ നിയന്ത്രണം വിട്ട് വന്ന ലോറി ഇടിച്ച് ആരോഗ്യപ്രവർത്തകന് ഗുരുതര പരിക്ക്.


കൊല്ലം ആര്യങ്കാവിൽ അതിർത്തി ചെക്പോസ്റ്റിൽ നിയന്ത്രണം വിട്ട് വന്ന ലോറി ഇടിച്ച് ആരോഗ്യപ്രവർത്തകന് ഗുരുതര പരിക്ക്.
ആര്യങ്കാവ് സർക്കാർ ആശുപത്രിയിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനീസിനാണ് ഡ്യൂട്ടിക്കിടെ അപകടം പറ്റിയത്.
അതിർത്തി ചെക്പോസ്റ്റിൽ നിയന്ത്രണം വിട്ട ലോറി പരിശോധന നടന്നു കൊണ്ടിരുന്ന മറ്റൊരു ലോറിയിയുടെ പിന്നില്‍ ഇടിച്ച ശേഷം മറ്റൊരു വാഹനത്തിൽ തട്ടി ആരോഗ്യ പ്രവർത്തകൻ നിലത്തു വീഴുകയായിരുന്നു. പരിക്കേറ്റ അനീസിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.