ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ മനുഷ്യക്കടത്ത്

കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലേക്ക്‌ ഒളിച്ചു കടക്കാന്‍ ശ്രമിച്ചവര്‍ പിടിയില്‍.പച്ചക്കറി വണ്ടിയില്‍ പെട്ടികള്‍ക്കിടയില്‍ ഒളിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്.
തക്കാളി കയറ്റിവന്ന മിനിലോറിയിലെ തക്കാളി പെട്ടിക്കകത്ത് കയറിയിരുന്ന് കേരളത്തിലേക്ക്‌ ഒളിച്ചു കടക്കാന്‍ ശ്രമിക്കുകയായിരുന്നു.ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ പോലീസ് നടത്തിയ പരിശോധനക്കിടെയാണ് ഒളിച്ചു കടക്കാന്‍ ശ്രമിച്ച ഒരാളെ കണ്ടെത്തിയത്.
അടുത്ത ജില്ലയായ തെങ്കാശി റെഡ്‌സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലമാണ്.അതുകൊണ്ട് തന്നെ കര്‍ശന പരിശോധനക്ക് ശേഷമാണ് കേരളത്തിലേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നത്. ചരക്കുമായി വരുന്ന വാഹനങ്ങളില്‍ എല്ലാ ചരക്കും ഇറക്കിവെച്ച് പരിശോധിച്ചതിന് ശേഷം മാത്രം കടത്തി വിട്ടാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.